anjali about her experience with mammooty peranpu<br />തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് പേരന്‍പ് കാണാനായി. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പം മമ്മൂട്ടി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. അമുദവനെന്ന ടാക്‌സി ഡ്രൈവറായി ഗംഭീര പ്രകടനവുമായാണ് മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്. <br />